Breaking News
ഡല്‍ഹി കലാപം; അരവിന്ദ് കെജ്രിവാളുമായുമായി അടിയന്തിര ചര്‍ച്ചക്കൊരുങ്ങി അമിത് ഷാ | 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26 ന് നടക്കും | യു.എന്‍ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഓഫീസ് സ്ഥാപിക്കാന്‍ സമ്മതിച്ചുള്ള ധാരണാ പത്രത്തില്‍ ഖത്തര്‍ ഒപ്പുവെച്ചു | ഫലസ്തീനിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൃതദേഹം മറവു ചെയ്തു; ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തം | വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ |
2019-06-23 05:43:00pm IST
ഇറാനെതിരെയുള്ള ഉപരോധം കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് അറിയിച്ചു. 

ഒമാൻ ഗൾഫിൽ രണ്ട് ചരക്കു കപ്പലുകൾ തീയിട്ടു നശിപ്പിച്ചതും അമേരിക്കൻ ഡ്രോൺ വിമാനം നശിപ്പിച്ചതും ഉപരോധം ശക്തമാക്കാൻ കാരണമായിട്ടുണ്ട്. 

ഇറാനെ നല്ല ഒരു സുഹൃത്തായി കാണാൻ ആഗ്രഹിക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവന വന്നതിനു വെറും മണിക്കൂറുകൾക്ക് ശേഷമാണു പുതിയ പ്രസ്താവനയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ എടുത്തുപറയുന്നു മറ്റൊരു കാര്യം. 

തിങ്കളാഴ്ച വൈറ്റ് ഹൌസ് ഇറാനെതിരിൽ സ്വീകരിക്കേണ്ട പുതിയ ഉപരോധ മേഖലകളെ കുറിച്ച് വിശദമായ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് വാഷിംഗ്ടണിൽ അറിയിച്ചതായി വാഷിംഗ്ടൺ പത്രം റിപ്പോർട് ചെയ്തു.  
Top