Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-26 05:31:33pm IST

ഇറാൻ വിദേശ കാര്യാ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ ജീ സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

ജീ സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇറാൻ വിദേശ കാര്യാ മന്ത്രി മുഹമ്മ്ദ് ജാവേദ് സാരീഫിനോട് കൂടിക്കാഴ്ചക്ക് ഇല്ലെന്നു ട്രമ്പുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് വിവരം .

അമേരിക്ക -ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ താൽപര്യപ്പെടുന്ന ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവൽ മക്രോണിന് ട്രംപിന്റെ ഈ നീക്കം തിരിച്ചടിയായതായാണ് അൽജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്. 


Top