Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-14 05:12:07pm IST

പശ്ചിമേഷ്യയുടെ സുരക്ഷക്കായി ഖത്തറിൽ പുതിയ സൈനിക ആസ്ഥാനം സ്ഥാപിക്കുമെന്ന് തുർക്കി അറിയിച്ചു. ദോഹയിൽ സന്ദർശനം നടത്തുന്ന തുർക്കി സർക്കാർ മാധ്യമ വിഭാഗം അൽ ഹുർറിയത്തിന്റെ പ്രതിനിധി ഹാൻടെ ഫിറത്താണ് ഇക്കാര്യം പറഞ്ഞത്.

ഖത്തറിൽ നിലവിലുള്ള തുർക്കി സൈനികരുടെ സാന്നിധ്യം വിപുലപ്പെടുത്തി പുതിയ സൈനിക ആസ്ഥാനം തന്നെ നിർമിക്കാനാണ് ഖത്തറും തുർക്കിയും പദ്ധതിയിടുന്നത്. ഈ വര്ഷം നടക്കുന്ന വിപുലമായ സൈനിക കേന്ദ്രത്തിന്റെ നിർമാണത്തിന്റെ ഉൽഘാടന ചടങ്ങുകൾക്കായി തുർക്കി പ്രസിഡന്റ ഉർദുഗാൻ തന്നെ ദോഹ സന്ദർശിക്കുമെന്നനും അൽ ഫിറത്ത് ചൂണ്ടിക്കാട്ടി.  

Top