Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
കോംഗോയിൽ നടന്ന ഒരു ക്ലിനിക്കൽ ട്രയലിൽ രണ്ട് എബോള മരുന്നുകൾ  ഫലപ്രദമെന്ന് കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.മരുന്നുകൾ അതിജീവന നിരക്ക് 90 ശതമാനം വരെ കാണിച്ചുവെന്നും  എബോള വൈറസിനുള്ള മരുന്നിലേയ്ക്ക് ശാസ്ത്രജ്ഞർ എത്തുന്നതിന്റെ ചുവടുവെപ്പാണിതെന്നും  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വെളിപ്പെടുത്തി.

ലോകാരോഗ്യ സംഘടന ഏകോപിപ്പിച്ച  അന്താരാഷ്ട്ര ഗവേഷണ സംഘം നടത്തിയപരീക്ഷണം  കഴിഞ്ഞ നവംബറിൽ ആരംഭിച്ചതാണ്. രോഗികളിൽ നടത്തിയ പരീക്ഷണത്തിലാണ് പ്രതീക്ഷയുടെ ഫലങ്ങൾ അധികൃതർക്ക് ലഭിച്ചത്.

Top