മസ്കറ്റ്: നിര്‍മാണത്തിലിരിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസികള്‍ക്ക് ഗുരുതര പരിക്കേറ്റതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സസ് (പി.എ.സി.ഡി.എ) അറിയിച്ചു.
മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ തെക്കന്‍ മാബെലയില് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് ഏഷ്യന്‍ വംശജരായ രണ്ട് പ്രവാസികള്‍ താഴേക്ക് വീണതെന്ന് പി.എ.സി.ഡി.എയുടെ അറിയിപ്പില്‍ പറയുന്നു. രണ്ടുപേരുടെയും നില ഗുരുതരമാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക