News Desk

2021-06-07 05:33:34 pm IST

ബെംഗളൂരു: ദോഹയിലേക്ക് ചരസ് കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ ആര്‍ ഖാന്‍, എസ് ഹുസ്സൈന്‍ എന്നിവരാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 3.8 കിലോ ചരസ് പിടികൂടി. ബാഗുകളില്‍ കടത്താനായിരുന്നു ശ്രമം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top