News Desk

2021-05-19 04:22:19 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താന്‍ രണ്ട് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി അനുമതി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. പുതുതായി ഉള്‍പ്പെടുത്തിയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 70 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയം പുറത്തു വിട്ടു.

മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അംഗീകൃത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ ഇനിപ്പറയുന്നവയാണ്:



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top