Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-08-06 10:27:42am IST

തുർക്കി പ്രെസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ പുറത്താക്കാൻ യു എ ഇ ചരട് വലികൾ നടത്തിയിരുന്നതായി റിപ്പോർട്. മിഡിൽ ഈസ്റ്റ് ഐയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. ആഭ്യന്തര സംഘര്ഷങ്ങളുണ്ടാക്കി ഉർദുഗാനെ ഭരണത്തിൽ നിന്ന് പുറത്താക്കാനാണ് യു എ ഇ ധന സഹായമടക്കമുള്ള കാര്യങ്ങൾ നിർവഹിച്ചത്.

കഴിഞ്ഞ വാരം പുറത്തായ യു എ ഇ യുടെ പ്രത്യേക ഇന്റലിജൻസ് റിപ്പോർട്ടിലാണ് ജമാൽ കാശൊഗി വധമടക്കമുള്ള കാര്യങ്ങൾ വച്ചു കൊണ്ട് ഉർദുഗാനെ സ്ഥാനഭ്രഷ്ടനാക്കാൻ പദ്ധതികൾ തയാറായിരുന്നതായി വെളിപ്പെടുത്തൽ ഉള്ളത്. യു എ ഇ യുടെ ഉന്നത വൃത്തങ്ങളിൽ മാത്രം പ്രചരിച്ചിരുന്ന ഈ ലീക് ചെയ്ത റിപ്പോർട് വരും നാളുകളിൽ വലിയ കോലാഹലം ഉണ്ടാക്കുമെന്നാണ് ബന്ധപ്പെട്ടവർ നിരീക്ഷിക്കുന്നത്. 

Top