Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-08-13 10:27:57am IST

അന്താരാഷ്ട്ര വാണിജ്യ കോടതിയിൽ ഖത്തറിനെതിരായ കേസിൽ യു എ ഇ ക്ക് തോൽവി സംഭവിച്ചതോടെ കേസ് പിൻവലിച്ചതാണെന്ന വിശദീകരണവുമായി മുഖ്യ ഉപദേഷ്ടാവ് രംഗത്ത്.

ഇതുമായി ബന്ധപ്പെട്ട അബുദാബി മുഖ്യ ഉപദേഷ്ടാവ് ഡോക്ടർ അബ്ദുൽ ഖാലിഖ് അബ്ദുല്ലയുടെ വിശദീകരണത്തോടെ ട്വിറ്ററിൽ പരിഹാസ പെരുമഴ നിറഞ്ഞതായി പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു.കേസിൽ യു എ ഇ യുടെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് കണ്ട വാണിജ്യ കോടതി ഖത്തറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായായിരുന്നു.

ഇതോടെ കേസ് ഖത്തറുമായുള്ള നല്ല ഭാവിയെ കരുതി പിന്വലിക്കുകയാണെന്ന വാദവുമായി ഖാലിഖ് അബ്ദുല്ല രംഗത്ത് വന്നതോടെ ട്വിറ്ററിൽ പരിഹാസ പെരുമഴ നിറഞ്ഞു. സത്യം ഖത്തറിനൊപ്പമാണെന്നും ഇതിനാലാണ് ഖത്തർ വിജയിച്ചതെന്നും തുടങ്ങിയ നിരവധി കമന്റുകളാണ് രംഗത്തുള്ളത്. 

Top