Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

കാശ്മീർ വിഷയത്തിൽ യു എ ഇ ഇന്ത്യയോടൊപ്പം നിൽക്കുന്നതിൽ പ്രതിഷേധിച്ചു പാകിസ്ഥാൻ പ്രതിനിധികളുടെ യു എ ഇ സന്ദർശനം റദ്ധാക്കി. പാകിസ്ഥാൻ സെനറ്റ് പ്രസിഡന്റ സാദിഖ് സഞ്ചറാണിയാണ് തന്റെ ഔദ്യോദിക യു എ ഇ  റദ്ധാക്കിയതായി അറിയിച്ചത് .

കശ്‌മരിലെ ഭരണഘടനാ അനുച്ഛേദം 370 എടുത്തു കളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പ്രഖ്യാപിച്ച ഒരേയൊരു ഗൾഫ് രാഷ്ട്രം യു എ ഇ യാണ്. ഇന്ത്യൻ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ യു എ ഇ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതും പാകിസ്താന് ഇഷ്ടക്കേടുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.

ആഗസ്ത് ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയെട്ടു വരെയാണ് അബുദാബിയിൽ പാകിസ്ഥാൻ പ്രതിനിധി സംഘത്തിന്റെ വിവിധ സന്ദർശനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. 

Top