Breaking News
കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ |
2019-08-01 07:15:12am IST
ഖത്തറിനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് യു എ ഇ വീണ്ടും അന്താരാഷ്ട്ര ജസ്റ്റിസ് കോടതിയിൽ പരാതി നൽകി. നെതർലൻഡ്സ് ആസ്ഥാനമായ അന്താരാഷ്ട്ര ജസ്റ്റിസ് കോടതിയിലാണ് യു എ ഇ കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി രംഗത്ത് വന്നത്.

ഉപരോധ കാലയളവിൽ ഖത്തരി പൗരന്മാർക്ക് നേരിടേണ്ടി വന്ന യു എ ഇ അടക്കമുള്ള രാഷ്ട്രങ്ങളിലെ പീഡനങ്ങളെ കുറിച്ച് ഖത്തർ നൽകിയ പരാതിക്കെതിരെയാണ് യു എ ഇ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

അതെ സമയം യു എ ഇയുടെ വാദങ്ങൾ പൊള്ളയാണെന്നും ഇക്കാര്യത്തിൽ അന്തരാഷ്ട്ര ജസ്റ്റിസ് കോടതി ജൂൺപതിനാല് 2019 ൽ എടുത്ത ഖത്തർ അനുകൂല വിധി മാത്രമേ നില നില്ക്കു എന്ന് ചൂണ്ടിക്കാട്ടി യു എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിൻത് അഹ്മദ് സൈഫ് അൽതാനി യു എൻ സെക്രറട്ടറി അന്റോണിയോ ഗുട്ടറാസിന് പ്രത്യേക കത്തയച്ചു. 

Top