Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
ഐക്യരാഷ്ട്ര സഭയുടെ  സിവലിസേഷൻ പ്രതിനിധി സംഘം ഖത്തർ  നാഷണൽ മ്യൂസിയം സന്ദർശിച്ചു .യൂറോപ്പ് , അമേരിക്ക എന്നി രാജ്യങ്ങളുടെ പ്രതിനിധി സംഘമാണ് സന്ദർശനം നടത്തിയത്. സമാധാനം സൃഷ്ടിക്കുന്നതിലും സംഘർഷം തടയുന്നതിലും സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ  ഐക്യരാഷ്ട്രസഭയുടെ 2019 ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് ജൂലൈ 5 മുതൽ 10 വരെയുള്ള ഈ സന്ദർശനം.

 ഖത്തറിന്റെ ചരിത്രം,  ചരിത്രപരവും സാംസ്കാരികവുമായ അടയാളങ്ങൾ, വംശങ്ങൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ  എന്നിവ മനസ്സിലാക്കുകയെന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

Top