Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ജനീവ:  സിറിയൻ ജനത നേരിടുന്ന പ്രശ്നങ്ങളിൽ   ഖത്തറിന്റെ ക്രിയാത്മക മനോഭാവത്തെയും നിലപാടുകളെയും ഐക്യരാഷ്ട്രസഭയ്ക്കും ഏജൻസികൾക്കും നൽകുന്ന  പിന്തുണയെയും ഐക്യരാഷ്ട സഭ അസിസ്റ്റന്റ് സെക്രട്ടറി ജനറലും സിറിയയിലെ റീജിയണൽ ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്ററുമായ പനോസ് മൗമ്തസീസ് പ്രശംസിച്ചു.

സിറിയയ്ക്കകത്തും പുറത്തുമായി ഖത്തർ നൽകുന്ന പിന്തുന്ന വളരെ വിലപെട്ടതെന്നും സിറിയയിലെ ജനങ്ങളുടെ ജീവിതത്തിന് ഖത്തറിന്റെ കാരുണ്യത്തിന്റെ സ്പർശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Top