News Desk

2021-03-15 07:36:05 pm IST
ദോഹ: ജോലിക്കായി അപേക്ഷിച്ച രേഖകളോടൊപ്പം തയ്യാറാക്കിയ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയ ചാര്‍ജില്‍ നിന്നും യുവാവിനെ ദോഹ ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കി. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ജോലിക്ക് വേണ്ടി ബിരുദ രേഖകള്‍ നാട്ടിലേക്ക് അയച്ച് അപ്ഡേറ്റ് ചെയ്യാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചപ്പോള്‍ വന്ന പിശകാണ് രേഖകള്‍ വ്യാജമാണെന്ന് തൊഴില്‍ ദാതാവിന് അനുഭവപ്പെടാന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാഹചര്യ തെളിവുകള്‍ മൂലം യുവാവ് നിരപരാധിയാണെന്ന് ക്രിമിനല്‍ കോടതി നിരീക്ഷിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top