News Desk

2021-03-24 05:45:15 pm IST
മസ്‌കത്ത്: ഒമാനിലെ ബോഷറിലെ സെന്‍ട്രല്‍ രക്തദാന കേന്ദ്രത്തിലേക്കും സോഹറിലെ രക്തദാന കേന്ദ്രത്തിലേക്കും അടിയന്തിരമായി രക്തം ആവശ്യമുണ്ടെന്ന് ബ്ലഡ് ബാങ്ക് സര്‍വീസസ് (ഡിബിബിഎസ്) അറിയിച്ചു.  ബ്ലഡ് ബാങ്ക് സര്‍വീസസ്് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യ പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 94555648 ഈ വാട്‌സ് ആപ്പ് നമ്പരില്‍  ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top