Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

വെറും അറുപത് സെക്കൻഡുകൾക്കുള്ളിൽ ഇന്ത്യയിലേക്ക് പണമയക്കാനുള്ള പദ്ധതിയുമായി ഖത്തർ ആസ്ഥാനമായ ഉരീദു മണി രംഗത്ത്.

ഗൾഫ് എക്സ്ചേഞ്ചുമായി ചേർന്ന് ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ അകൗണ്ടുകളിലേക്കാണ് പണമയക്കാനുള്ള സൗകര്യം ഉരീദു അധികൃതർ അതിവേഗത്തിലാക്കുന്നത്. പ്രവാസികൾക്ക് വലിയ തരത്തിൽ ആശ്വാസമാവുമെന്നാണ് ഉരീദു ഈ പദ്ധതിയെ കുറിച്ചുള്ള വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ ആസ്ഥാനമായ ഗൾഫ് എക്സ്ചേഞ്ച് മണി ട്രാൻസ്ഫർ രംഗത്ത് നാല്പത് വർഷത്തിലധികം പഴക്കമുള്ള സ്ഥാപനമാണ്. നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം ബാങ്ക് അകൗണ്ടുകളിലും അറുപത് സെക്കൻഡ് വേഗത്തിൽ പണമയക്കപ്പെടാനുള്ള ശേഷിയുണ്ട്.

അതെ സമയം അയക്കപെടുന്ന പണത്തിനു കൃത്യവും മികച്ചതുമായ നിരക്കുകൾ തന്നെ തങ്ങൾ നൽകുന്നുണ്ടെന്നും ഉരീദു മണി അധികൃതർ വാർത്ത കുറിപ്പിൽ പറഞ്ഞു. 


Top