Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

അമേരിക്ക- ഇറാൻ ശീത യുദ്ധത്തെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ യു എസ്സിന്റെ എഫ് എഫ് 22 യുദ്ധ വിമാനങ്ങൾ ദോഹയിലെ അൽ ഉദൈദ് സൈനിക താവളത്തിൽ എത്തിച്ചേർന്നതായി ഡൈലി മെയിൽ റിപ്പോർട്ചെയ്തു.അമേരിക്കൻ മധ്യ മേഖല സൈനിക വിഭാഗം കമാണ്ടർ യുദ്ധവിമാനങ്ങൾ ദോഹയിലെത്തി ചേർന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്.

2015 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ ബാരാക് ഒബാമയും ഇറാൻ ഭരണകൂടവും തമ്മിൽ ഉണ്ടാക്കിയ അണ്വായുധ കരാർ ഏകപക്ഷീയമായി ട്രംപ് ഭരണകൂടം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സംഘര്ഷങ്ങള് രൂപപ്പെട്ടത്.

Top