Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-07-31 08:55:52am IST

വരുന്ന സെപ്റ്റംബർ മാസത്തോട് കൂടി സൗദിക്കെതിരെ പുതിയ അമേരിക്ക പുതിയ നിയമ നിർമാണം കൊണ്ടുവന്നേക്കുമെന്ന് പ്രമുഖ അറബ് പത്രം റിപ്പോർട്.

അമേരിക്കൻ സെനറ്ററും ഡെമോക്രറ്റിക് പാർട്ടി നേതാവുമായ ക്രിസ് മുർഫിയാണ് ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം അമേരിക്കൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പ്രസ്താവന നൽകിയത്. ട്രംപ് ഭരണകൂടം സൗദിക്കെതിരെ പ്രത്യേകിച്ച് നിലപാടുകൾ എടുക്കാത്തത് അമേരിക്കൻ സെനറ്റ് അംഗങ്ങൾക്കിടയിൽ പരാതികൾക്കിടയാക്കിയിട്ടുണ്ട്.

കാശൊഗി വിഷയത്തിൽ അടക്കം അമേരിക്കൻ പ്രസിഡന്റ ആദ്യം നിലപാട് കടുപ്പിച്ചിരുന്നുവെങ്കിലും പിന്നീട് നയം മയപ്പെടുത്തിയതും സെനറ്റ് അംഗങ്ങൾ ചർച്ച ചെയ്തുവരികയാണ് എന്നും ക്രിസ് മർഫി ചൂണ്ടിക്കാട്ടി. 

Top