Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഇറാൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് മണ്ണൊരുങ്ങുന്നതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പാർ. കൂടികാഴ്ച്ചക്കായുള്ള രാഷ്ട്രീയ അന്തരീക്ഷം ഒരുങ്ങുകയാണെന്നും വരുന്ന യു എൻ ജനറൽ അസംബ്ളി സമ്മേളനത്തിൽ ട്രംപ്-റൂഹാനി കൂടിക്കാഴ്ച നടന്നേക്കുമെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി. 

ലണ്ടനിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതെ സമയം ഇറാന് പതിനഞ്ചു ബില്യൺ ഡോളർ വായ്പ നൽകാനുള്ള ഫ്രഞ്ച് സർക്കാർ  തീരുമാനത്തെ എസ്പാർ വിമർശിച്ചു. ഫ്രാൻസ് ഈ വിഷയത്തിൽ പുനർ ആലോചന നടത്തുമെന്നാണ് അമേരിക്ക കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.  
Top