Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-07-10 06:54:13am IST
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി  ഉന്നതതല സഹകരണം  ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി തന്ത്രപരമായ സഹകരണത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം  പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചർച്ച ചെയ്തു.

ചൊവ്വാഴ്ച വൈറ്റ്  ഹൗസിൽ  നടന്ന യോഗത്തിൽ പ്രാദേശികമായും അന്തർദ്ദേശീയമായും ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങൾ ചർച്ച ചെയ്തു.ലോകത്തിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായി അൽ ഉദൈദ് വ്യോമതാവളത്തിന്റെ പങ്കും മിഡിൽ ഈസ്റ്റിലെ അതിന്റെ തന്ത്രപരമായ പ്രാധാന്യവും ട്രംപ് ഉയർത്തിക്കാട്ടി.
Top