Breaking News
യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ |
2019-08-28 02:35:59pm IST

അമേരിക്കൻ ഉപരോധത്തെ ചെറുക്കാൻ ഇറാൻ ചൈന, ജപ്പാൻ, മലേഷ്യ എന്നിവരുടെ സഹായം തേടിയതായി പ്രമുഖ അറബ് മാധ്യമം റിപ്പോർട് ചെയ്തു. അമേരിക്ക ഇറാന് മേൽ ചുമത്തുന്നത് രാഷ്ട്രീയ ലാഭം ലക്‌ഷ്യം കണ്ടുള്ള ഉപരോധം മാത്രമാണെന്നും ഇതിൽ അമേരിക്ക ചൂണ്ടിക്കാട്ടുന്ന വാദങ്ങൾക്ക് യാതൊരു വിധ കഴമ്പുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

പ്രധാനമായും എണ്ണയുൽപ്പന്നങ്ങൾ അമേരിക്കക്കു വിരോധമില്ല മേൽ പറഞ്ഞ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ജപ്പാൻ മലേഷ്യ എന്നീ രാഷ്ട്രങ്ങളുമായും കാർഷിക ഇറക്കുമതി കരാറുകളിൽ ഇറാൻ ഏർപ്പെട്ടേക്കുമെന്നും ഇറാൻ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. 

അതെ സമയം ചൈനയെ അന്ധമായി അനുകൂലിക്കുമ്പോൾ ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളിൽ ഇറാൻ ചൈനക്ക് നല്കിവരേണ്ട ധാർമിക പിന്തുണയേകുറച്ചു കൂടി ചോദ്യങ്ങൾ ഉയരും എന്നാണ് പ്രതീക്ഷ.   

Top