News Desk

2021-05-02 09:29:25 pm IST
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മെസഞ്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ ഐ.ഡിയുള്ള ഹൈസ്‌കൂള്‍ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. 

ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മെയ് ആറിന് മുമ്പ് അഡ്മിന്‍ അറ്റാഷെയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട ഇ-മെയില്‍ വിലാസം: indembdh@gmail.com



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top