Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ദോഹ:  ഖത്തറിൽ  ജൂൺ മാസം   റജിസ്റ്റർ ചെയ്തത് 4,103 പുതിയ വാഹനങ്ങൾ. ഇക്കാര്യത്തിൽ പ്രതിമാസ വർധന 27.6 %. വാർഷിക വർധന 4.9%. ജൂണിൽ 5,736 ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്തു.

കഴിഞ്ഞ വർഷം ഈ സമയത്തെക്കാൾ 11.1 % വർധനയുണ്ടെന്ന് ആസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിൽ 2.2 ശതമാനമാണ് വാർഷിക വർധന. കഴിഞ്ഞ വർഷം ജൂണിൽ 25.8 ലക്ഷം ആയിരുന്നു.

ഇത്തവണ 26.4 ലക്ഷമായി ഉയർന്നു. അതേസമയം, മധ്യവേനൽ അവധിക്ക് പ്രവാസികളിൽ ഭൂരിഭാഗവും സ്വദേശങ്ങളിലേക്ക് മടങ്ങിയതിനാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജനസംഖ്യയിൽ കുറവ് വന്നേക്കും. 
Top