Breaking News
ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2019 - ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചു | മഴക്കാലം : വൈദ്യുതവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കഹ്‌റാമ നിർദേശം | അഷ്ഗൽ ഇലക്ട്രിസിറ്റി ഇന്റർസെക്ഷനെ താത്കാലിക റൗണ്ട് എബൗട്ടാക്കി മാറ്റി | ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരണപ്പെട്ടു. | ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു | കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ | അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ മോസ്കില്‍ സ്ഫോടനം: 62 മരണം | ഖത്തർ പൗരന്മാർക്ക് ലെബനിലെ എംബസി അറിയിപ്പ് | വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി | 2022ൽ ഖത്തർ ധാരാളം സന്ദർശകരെ സ്വാഗതം ചെയ്യുമെന്ന് . . . |

ഖത്തർ ലോക കപ്പ് സ്റ്റേഡിയങ്ങളുടെ മിനിയേച്ചർ രൂപങ്ങളുടെ പ്രദർശനങ്ങൾ ലണ്ടൻ മേളയിൽ വച്ച് സംഘടിക്കപെട്ടു. ലണ്ടനിൽ നടന്നു വരുന്ന ലീഡേഴ്‌സ് മേളയിലാണ് ഖത്തറിന്റെ വിവിധ മിനിയേച്ചർ സ്റ്റേഡിയങ്ങളുടെ പ്രദർശനം നടന്നത്.

പ്രദർശനം വിജയകരമായിരുന്നുവെന്നും ഖത്തറിന്റെ കായിക മേഖലയിൽ നിക്ഷേപം ഇറക്കാൻ വിവിധ അന്തരാഷ്ട്ര കമ്പനികൾ താല്പര്യപ്പെട്ടതായും മേളയിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.വീഡിയോ

Top