News Desk

2021-02-11 09:54:46 am IST
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ എട്ടു പേര്‍ കൂടി അറസ്റ്റിലായി. ബുധനാഴ്ച വൈകീട്ടാണ് ഇവര്‍ പിടിയിലായത്. 

ഖത്തര്‍ പൊലീസ് വിചരണയ്ക്കായി കൈമാറിയ പ്രതികള്‍ 

1- അലി മുഹമ്മദ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖവാര്‍

2- അലി അബ്ദുള്‍ റസാഖ് നൊമാന്‍ അലി അല്‍ ജാബ്രി

3- രദ്വാന്‍ അഹമ്മദ്

4- വിഷ്‌നോദാസ് കലബൂര്‍ അകല്‍

5- സമീര്‍ ജാബര്‍ അല്‍ സയ്യിദ് അബു ലിബ്ദെ

6- ഫരീദ് മുഹമ്മദ് ഹമീദ്

7- മുഹമ്മദ് ഹസ്സന്‍ ഈദ്

8- അബ്ദുള്‍ മൊഹ്സെന്‍ അലി മുഹമ്മദ് ഫെതൈസ് അല്‍ മാരി

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top