Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിലവിലെ വാഷിംഗ്ടൺ സന്ദർശനം അമേരിക്ക-ഇറാൻ സംഘർഷത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട് ചെയ്തു.

ഇരു രാഷ്ട്രങ്ങളുമായും മികച്ച നയന്തന്ത്ര ബന്ധം നില നിൽക്കുന്ന അപൂർവം ചില രാഷ്ട്രങ്ങളിൽ ഒന്നാണ് ഖത്തറെന്നും മധ്യേഷ്യൻ സമാധാന ശ്രമങ്ങളുടെ പ്രധാന ദൗത്യവുമായാണ് ഇത്തവണ അമീർ അമേരിക്കയിലെത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്ക- ഇറാൻ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് നിലവിൽ വിഷയത്തിൽ കൃത്യമായ മധ്യസ്ഥ ശ്രമങ്ങൾ മേഖലയിൽ നിർണായക സ്വാധീനമുള്ള ഖത്തറിന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് അമീറിന്റെ സന്ദർശനം കൊണ്ട് മനസിലാക്കപെടുനന്തനെന്നും റിപ്പോർട്ടിൽ പറയുന്നു.


Top