Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറിൽ നടപ്പു വർഷത്തോട്  കൂടി എല്ലാ ഉപഭോക്താക്കൾക്കും 5 ജി സേവനങ്ങൾ ലഭ്യമാക്കിയതായി വൊഡാഫോൺ ഖത്തർ അറിയിച്ചു.

 വോഡാഫോൺ  സ്റ്റോറുകളില്‍ ലഭ്യമായ അനുയോജ്യ ഹാൻഡ്സെറ്റുകളായ വാവൈ മേറ്റ് 205ജി, ഷവോമി എംഐ 5ജി എന്നിവയിൽ വോഡാഫോൺഉപഭോക്താക്കള്‍ക്ക് 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

അല്‍വാബ്, അബുഹമൂര്‍, അല്‍അസീസിയ, അല്‍മഅ്മൂറ,എന്നിവിടങ്ങളിൽ 5 ജി സേവനം ലഭ്യമാണ് .രാജ്യത്തുടനീളം 5ജി വിന്യസിക്കുന്നതില്‍ വോഡാഫോൺ  ഖത്തർ മറ്റു ടെലികോം സേവനങ്ങൾക്ക് വരെ മാതൃകയാണ്. 

.5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി  ഉപയോഗിച്ച്ഇൻറര്‍നെറ്റ് ആസ്വദിക്കുന്നതിനുള്ള പുതിയ മാര്‍ഗം എല്ലാ ഉപഭോക്താക്കളിലേക്കും ലഭ്യമാക്കുന്നതിലും സന്തോഷമുണ്ടെന്ന് വൊഡാഫോൺ ഖത്തർ അറിയിച്ചു.   


Top