ദോഹ: ദോഹ ഹമദ് തുറമുഖത്തെ വെയര്‍ഹൗസില്‍ തീപിടുത്തമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിര്‍മാണത്തിലിരിക്കുന്ന ഒരു വെയര്‍ ഹൗസിലാണ് തീപിടുത്തം ഉണ്ടായതെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും ആഭ്യന്തര മന്ത്രലയം അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക