Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-22 06:26:13pm IST
ഫലസ്തീനികളുടെ വീടുകൾ ഇസ്രായേൽ തകർത്തപ്പോൾ അന്താരഷ്ട്ര സമൂഹം എവിടെയായിരുന്നുവെന്ന് ഫലസ്തീൻ വിദേശ കാര്യാ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഫലസ്തീനിൽ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 

യു എൻ അടക്കമുള്ള സംഘങ്ങൾ ഇക്കാര്യത്തിൽ ഒരു അക്ഷരം പോലും ഉരിയാടിയിട്ടില്ല. ഇസ്രേയേൽ സൈന്യം തോന്നും പോലെ അഴിഞ്ഞാടുകയാണ് ഇപ്പോൾ ഫലസ്തീനിലെന്നും നിരപരാധികളായ ഒട്ടേറെ പേരെ ഇസ്രായേൽ അറസ്റ്റ് ചെയ്‌തു നീക്കിയെന്നും വാർത്താകുറിപ്പിൽ ഫലസ്തീൻ വിദേശ കാര്യാ മന്ത്രാലയം ചൂണ്ടിക്കാട്ടി.   
Top