Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ദോഹ: ഖത്തറിൽ വരുന്ന രണ്ട്  ദിവസംകൂടി വടക്കുപടിഞ്ഞാറൻ കാറ്റ്  തുടരുമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ  ശക്തമായ കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും ചില പ്രദേശങ്ങളിൽ കാറ്റ് ചില സമയങ്ങളിൽ 12 മുതൽ 25 കി.മീ വരെ വേഗതയിലും  30 കി.മീ. വേഗതയിലും വരെ വീശിയടിക്കാൻ സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചു.

പൊടിപടലങ്ങൾ ഉയരാൻ സാധ്യത ഉള്ളതിനാൽ ഡ്രൈവർമാർ സൂക്ഷിക്കണമെന്നും  കാലാവസ്ഥ താരതമ്യേന ചൂടുള്ളതും മിക്ക പ്രദേശങ്ങളിലും താപനില  നാൽപതിനും നാല്പതിന് മധ്യത്തിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ദോഹയിൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 46 ഡിഗ്രി സെൽഷ്യസാണെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ  അഭ്യർത്ഥിച്ചു.

Top