Breaking News
ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി |
2019-06-26 07:49:32pm IST
ലോകത്തെ ഏറ്റവും വലിയ യുദ്ധ കുറ്റവാളി അമേരികയല്ലാതെ മറ്റാരെന്ന് ഇറാൻ പ്രസിഡന്റ ഹസൻ റൂഹാനി ചോദ്യമുന്നയിച്ചു. ടെഹ്റാനിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രസിഡന്റ ട്രംപിന്റെ ട്രംപിന്റെ ജനപ്രീതിയിടഞ്ഞതാണ് അമേരിക്കൻ ഭരണകൂടത്തെ ഇറാനെതിരിൽ യുദ്ധ ആഹ്വാനം നടത്താൻ പ്രേരിപ്പിച്ചത്. 

ഇക്കാര്യത്തിൽ അമേരിക്ക ഇന്ന് വരെ ചെയ്തു കൂട്ടിയ കൂട്ടകുരുതികളും യുദ്ധ കുറ്റങ്ങളും ലോകം പെട്ടെന്ന് മാറാന് പോകുകയാണെന്നും ഇറാൻ മനുഷ്യത്വ വിരുദ്ധമായി യാതൊരു പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും റൂഹാനി ടെഹ്റാനിൽ വ്യക്തമാക്കി.   
Top