News Desk

2021-04-18 05:52:28 pm IST
ദോഹ: ഖത്തറില്‍ പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറന്ന് ഇന്ധന വിതരണ കമ്പനിയായ വുഖൂദ്. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് വുഖൂദിന്റെ  പുതിയ പെട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ രാജ്യത്തെ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 107 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top