Breaking News
'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ |
2019-07-10 02:27:40pm IST
ദോഹ:ദോഹ വർക്കേഴ്‌സ് ക്രിക്കറ്റ് കപ്പ് ഫൈനൽ ജൂലൈ 26ന് നടക്കും. മിസൈദിലെ എംഐസി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഖത്തർ ദേശീയ ടൂറിസം കൗൺസിലും ക്യു സ്‌പോർട്‌സും ചേർന്നാണ് ടി-12 ടൂർണമെന്റ് നടത്തുന്നത്.4 ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഓരോ ടീമും കുറഞ്ഞത് 3 ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി തുടരുകയാണ്. വൈകിട്ട് 5.30 മുതൽ 7.20 വരെയാണ് മത്സരങ്ങൾ.ഫൈനൽ മത്സരവും വിജയികൾക്കുള്ള പുരസ്‌കാര ദാനവും 26നാണ് നടക്കുന്നത് . വിജയിക്കുന്ന ടീമിന് 15,000 റിയാലും മെഡലും ലഭിക്കും. വിഭിന്ന വിഭാഗങ്ങളിലായി മികച്ച കളിക്കാർക്ക് 20,000 റിയാലോളം ക്യാഷ്‌പ്രൈസും ട്രോഫിയും ലഭിക്കും. 
Top