Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |
ദോഹ: 2022ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഫുട്‍ബോൾ ലോകകപ്പിന്റെ സെക്യൂരിറ്റി ലീഡേഴ്സിനുള്ള  പരിശീലന പരിപാടി ഞായറാഴ്ച ദോഹയിൽ ആരംഭിച്ചു.സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) സുരക്ഷാ സമിതിയുടെ യോഗ്യതാ പരിശീലന യൂണിറ്റ്  പരിപാടി 11 ആഴ്ച  വരെ തുടരും.ഇരുപത്തിയൊന്ന് ഉദ്യോഗസ്ഥർ ഈ ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ  
അറിയിച്ചു.

പരിശീലന പരിപാടിക്ക് ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റിന്റെ അന്താരാഷ്ട്ര അംഗീകാരമുണ്ടെന്ന് ക്വാളിഫൈയിംഗ് ആന്റ് ട്രെയിനിംഗ് യൂണിറ്റിലെ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ മജിദ് അൽ ഖഹ്താനി വ്യക്തമാക്കി.

Top