Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |
ദോ​ഹ: 2022ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫി​ഫ ലോ​ക​ക​പ്പി​നായി ഖത്തർ ചിലവാകുന്ന ബജറ്റ് ആ​റു ബി​ല്യ​ണ്‍ ഡോളർ.  ലോ​ക​ക​പ്പ് സം​ഘാ​ട​ന ചു​മ​ത​ല​യു​ള്ള സു​പ്രീം​ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ൻറ്​ ലെ​ഗ​സി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹ​സ​ന്‍ അ​ല്‍ത​വാ​ദി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഖ​ത്ത​ര്‍ നി​ര്‍മി​ക്കു​ന്ന സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കും മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍ക്കു​മാ​യു​ള്ള ബ​ജ​റ്റാ​യി ക​ണ​ക്കാ​ക്കുന്നതാണ്​ഈ തുക. സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കു പു​റ​മെ പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ള്‍, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍പ്പ​ടെ​യു​ള്ള​വ​യു​ടെ നി​ര്‍മാ​ണ​ത്തി​നാ​യാ​ണ് ഇ​ത്ര​യ​ധി​കം തു​ക നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. റ​ഷ്യ​ന്‍ വാ​ര്‍ത്താ ഏ​ജ​ന്‍സി​യാ​യ ‘സ്പു​ട്നി​ക്കി’ന്​ ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ല്‍ത​വാ​ദി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

Top