Breaking News
ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ |
2019-08-18 02:38:59pm IST

2022 ലോക കപ്പ് യോഗ്യത മത്സരങ്ങൾക്കായി ഇന്ത്യ തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ആദ്യ എവേ മത്സരത്തിൽ ഇന്ത്യ ഖത്തറിനെ നേരിടാൻ ഒരുങ്ങുന്നു. ഹിന്ദുസ്ഥാൻ ടയിംസിന് അനുവദിച്ച അഭിമുഖത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി മനസ്സ് തുറന്നു. ഗുവാഹത്തിയിൽ സെപ്റ്റംബർ അഞ്ചിന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇതിനു ശേഷമാണ് കരുത്തരും ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തറിനെതിരെ ഇന്ത്യ മാറ്റുരക്കാൻ ഒരുങ്ങുന്നത്. ഖത്തറിനെതിരായ മത്സരം വളരെ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കി കാണുന്നത്.

ലോക കപ്പ് ആതിഥേയർ എന്ന നിലയിൽ വളരെ മികച്ച കളിയാണ് ഖത്തർ പുറത്തെടുക്കുന്നത്. ഇതിനാൽ തന്നെ ഇന്ത്യ ഒരു തരത്തിലും മടിച്ചു നിൽക്കില്ലെന്നും മികച്ച കളി തന്നെ പുറത്തെടുക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

Top