Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-06-24 06:37:34pm IST

ക്രൂയിസ് ആഡംബര കപ്പൽ ടൂറിസം രംഗത്തിന്റെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ലോകത്തെ ഏറ്റവും ഭാരം കൂടിയ ആഡംബര കപ്പൽ ദോഹ ഹമദ് തുറമുഖത്തെത്തി ചേരുമെന്ന്  അധികൃതർ അറിയിച്ചു.

ഇതിന്റെ ഭാഗമായി ദോഹ തുറമുഖ കൈകാര്യ കമ്പനിയായ മാവാനി ഖത്തറിന്റെ നേതൃത്വത്തിൽ 3 . 5 ക്യബ്ബിക് മീറ്ററിന്റെ ഡ്രെഡ്ജിങ് വർക്കുകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.

2017 - 2023 കാലഘട്ടത്തെ അടിസ്ഥാനമാക്കിയാൻ ഖത്തറിലേക്ക് ക്രൂയിസ് കപ്പൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ വിപുലപ്പെടുത്താൻ അധികൃതർ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 

Top