Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-08 11:28:35am IST
ദോഹ∙ ചൈനയിൽ ഇന്ന് ആരംഭിക്കുന്ന ലോക നീന്തൽ കപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ ഖത്തർ പങ്കെടുക്കുംമെന്ന് അധികൃതർ അറിയിയിച്ചു. ഖത്തറിന്റെ ഒമർ അഷ്‌റഫും കരിം സലാഹുമാണ് പങ്കെടുക്കുന്നത്. ടോക്കിയോയിൽ ആദ്യ റൗണ്ട് മത്സരത്തിൽ അബ്ദുൽ അസീസ് അൽ ഒബൈദലിയും ഫിറാസ് അൽ സെയ്ദിയുമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.

7 റൗണ്ട് മത്സരങ്ങളാണുള്ളത് ഇത്തവണ ഉള്ളത്. 3-ാമത്തെ റൗണ്ട് സിംഗപ്പൂർ, 4-ാമത്തേത് ബുഡാപെസ്റ്റ്, 5-ാമത്തേത് ബെർ‌ലിൻ, 6-ാം റൗണ്ട് ഖസാൻ എന്നിവിടങ്ങളിലാണ് നടക്കുക. 7-ാമത്തെയും അവസാനത്തെയും റൗണ്ട് മത്സരങ്ങൾ നവംബർ 7 മുതൽ 9 വരെ ദോഹയിൽ നടക്കും. ടോക്കിയോ ഒളിംപിക്സിനുള്ള യോഗ്യതാ മത്സരം കൂടിയാണിത്

50 മീറ്റർ ലോങ് റൺവേ മത്സരങ്ങളാണ് 7 റൗണ്ടുകളിലും നടക്കുന്നത്. 2012 മുതൽ ലോക നീന്തൽ കപ്പിന്റെ ഒരു റൗണ്ട് മത്സരങ്ങൾക്ക് ദോഹയാണ് വേദിയാകുന്നത്. 
Top