Breaking News
'ക്ഷേത്രത്തിന് വേണ്ടി ട്രസ്റ് രൂപീകരിക്കാമെങ്കിൽ എന്തുകൊണ്ട് അത് പള്ളിക്കായിക്കൂടാ'; പവാറിനെ പിന്തുണച്ച് ഡി. രാജ | ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു |
2019-06-29 09:38:18am IST
നാലാമത് ലോക വനിതാ സമ്മേളനത്തിെൻറ 25ാം വാർഷികവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗങ്ങൾ നിയന്ത്രിക്കാനും സംഘടിപ്പിക്കാനും ന്യൂയോർക്കിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയെ തെരഞ്ഞെടുത്തു.

ശൈഖ ഉൽയക്കൊപ്പം യുഎന്നിലെ ന്യൂസിലാൻഡ് സ്ഥിരം പ്രതിനിധി അംബാസഡർ ൈക്രഗ് ജോൺ ഹോകും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബെയ്ജിംഗ് പ്രഖ്യാപനത്തിെൻറ ഭാഗമായുള്ള സമ്മേളനത്തിെൻറ 25ാം വാർഷികം അടുത്ത വർഷം സെപ്തംബറിൽ ചേരുന്ന യു എൻ പൊതുസഭയുടെ 75ാം സെഷനോടനുബന്ധിച്ചാണ് നടക്കുക.   

 

Top