Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-13 04:58:17pm IST
സൗദി അറേബ്യ അബ്​ഹ വിമാനത്താവളത്തിന്​ നേരെ യെമൻ  ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച ഡ്രോൺ ആക്രമണം ലക്ഷ്യത്തിലെത്തിയെന്ന് സൈനിക വൃത്തങ്ങൾ യെമന്റെ അൽ മസിറ ടിവിയോട്  വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

തങ്ങളുടെ രാജ്യത്തിനെതിരായ സൗദി നേതൃത്വത്തിലുള്ള സൈനിക ആക്രമണത്തിന് പ്രതികാരമായി യെമൻ സേന പതിവായി സൗദി അറേബ്യയ്ക്കുള്ളിൽ  ഡ്രോൺ ആക്രമണം  നടത്തുന്നുണ്ട്.ഈ വിഷയത്തിൽ സൗദി അധികൃതർ  പ്രതികരിച്ചിട്ടില്ല.
Top