News Desk

2021-02-14 02:00:32 pm IST

ദോഹ: ദോഹ ഫാമിലി ഇന്‍സ്‌റിറ്റിയൂട്ട് ഫെബ്രുവരി മാസം സംഘടിപ്പിക്കുന്ന കുടുംബവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് പ്രമുഖ യെമന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നാഥാ അല്‍ അഹ്ദാലിനെ ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ പ്രതിഷേധം. 

ബാല്യവിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നാഥാ അല്‍ അഹ്ദല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. എന്നാല്‍ ഖത്തര്‍ പോലെ ഇസ്ലാമിക മൂല്യങ്ങള്‍ പിന്തുടരുന്ന രാഷ്ട്രങ്ങളില്‍ നാഥയുടെ ആശയങ്ങള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്നത് അധികൃതര്‍ ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് ട്വിറ്ററില്‍ ചൂണ്ടിക്കാണിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top